Skip to main content

ലേലം മാറ്റി

കോന്നി മെഡിക്കല്‍ കോളജിനടുത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ജലശുദ്ധീകരണ ശാലയ്ക്ക് സമീപം 13ന് നടത്താനിരുന്ന കരിങ്കല്ലുകളുടെ ലേലം മാറ്റിവച്ചതായി ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.                    

 

date