Skip to main content

അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന മാറ്റിവച്ചു

ആറന്മുള സത്രത്തില്‍ നാളെ (13) നടത്താനിരുന്ന അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന 27ലേക്ക് മാറ്റിയതായി ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0468 2322853.          

date