Skip to main content

ശമ്പള പരിഷ്‌കരണ കമ്മീഷൻ ചോദ്യാവലി: തിയതി നീട്ടി

തസ്തികകൾ സംബന്ധിച്ച വിവരങ്ങൾ, ചോദ്യാവലിയോടുളള പ്രതികരണം എന്നിവ അറിയിക്കുന്നതിനും നിവേദനങ്ങൾ സമർപ്പിക്കുന്നതിനും വകുപ്പ് തലവൻമാർ, സർവീസ് സംഘടനകൾ, പൊതുജനങ്ങൾ എന്നിവർക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷൻ അനുവദിച്ച സമയപരിധി മാർച്ച് 21ന് വൈകിട്ട് അഞ്ചു വരെ ദീർഘിപ്പിച്ചു.
പി.എൻ.എക്സ്.1019/2020

date