Post Category
ജിപിഎസ് സംവിധാനം: ക്വട്ടേഷൻ ക്ഷണിച്ചു
തൃശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ കുടിവെളള വിതരണം നടത്തുന്ന ടാങ്കർ ലോറി/മറ്റ് വാഹനം എന്നിവയിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നതിനും ജിപിഎസ് ഡിവൈസ് വിതരണം ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സംബന്ധിച്ച വിശവിവരങ്ങൾ lsgkerala.gov.in/en/district-news/thrissur-district-quotation-supply-drinking-water-gramapanchayats-gprs-2233 എന്ന ലിങ്കിൽ ലഭ്യമാണ്. ഫോൺ: 0487 2360616.
date
- Log in to post comments