Post Category
കോവിഡ് 19: യോഗം മാറ്റി
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ വെളളിയാഴ്ച (മാർച്ച് 13) ഉച്ചയ്ക്ക് 2.30 ന് നടത്താനിരുന്ന ദുരന്ത നിവാരണ വികസന സെമിനാർ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിവച്ചു.
date
- Log in to post comments