Post Category
കോർപ്പറേഷൻ പരിധിയിൽ സിസിടിവി ക്യാമറകൾ
തൃശൂർ നഗരസഭ പരിധിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്ന പ്രവർത്തിയുടെ ഇ- ടെണ്ടറിൽ തെരഞ്ഞെടുക്കപ്പെട്ട പാലക്കാടുള്ള iti limited എന്ന സ്ഥാപനത്തിന്റെ ക്യാമറകളുടെ ഡെമോൺസ്‌ട്രേഷൻ വെളളിയാഴ്ച (മാർച്ച് 13) വൈകീട്ട് 3 മണിക്ക് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടത്തുമെന്ന് കോർപ്പറേഷൻ മേയർ അജിത ജയരാജൻ അറിയിച്ചു.
date
- Log in to post comments