Post Category
മരം ലേലം 17 ന്
പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസ് പരിധിയിലുളള വിവിധ മരം/മരത്തിന്റെ ശാഖകള്‍ മാര്‍ച്ച് 17 ന് ലേലം ചെയ്യുന്നു. താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പാലക്കാട് പെരിന്തല്‍മണ്ണ റോഡ്, പത്തിരിപ്പാല- കോങ്ങാട് റോഡ് എന്നിവിടങ്ങളില്‍ വീണ് കിടക്കുന്നതും മുറിച്ചിട്ടതുമായ അക്യേഷ്യ, അവിരം, ഗുല്‍മോഹല്‍, മാവ്, മഴ, മട്ടി തുടങ്ങിയ മരങ്ങളാണ് രാവിലെ 11 മുതല്‍ ലേലം ചെയ്യുക. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്ന് ലഭിക്കും.
date
- Log in to post comments