Post Category
ലാബ് റീഏജന്സ് ദര്‍ഘാസ്
പാമ്പാടി താലൂക്ക് ആശുപത്രി സ്റ്റോറില്‍ ലാബ് റീഏജന്സ്, എക്സ്റേ ഫിലിം എന്നിവ എത്തിച്ചു നല്‍കുന്നതിന് താല്പര്യമുളളവരില് നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 27 രാവിലെ 10.30നകം ആശുപത്രി സൂപ്രണ്ടിന് നല്‍കണം. ഫോണ്‍: 0481 2507866
date
- Log in to post comments