Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വളവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഓട്ടുകാരപ്പുറം, തയ്യിലപടി, കടുങ്ങത്ത്കുണ്ട്, കിഴക്കെപാറ എന്നിവിടങ്ങളിലെ അങ്കണവാടികളിലും ജി.എം.എല്‍.പി.എസ് ചെറുവണ്ണൂര്‍, ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ പി.എച്ച്.സി ചേലേമ്പ്ര, വേങ്ങര ഗ്രാമ പഞ്ചായത്തിലെ പൂങ്കടായ അങ്കണവാടി (റീടെന്റര്‍), കോട്ടക്കല്‍ നഗരസഭയിലെ ചക്കാലക്കല്‍ എസ്.സി കോളനി (പണിക്കര്‍കുണ്ട്), മങ്കട ഗ്രാമ പഞ്ചായത്തിലെ നരിമട ചോലത്തോണ്ടന്‍ ചാല്‍ എസ്.സി കോളനി എന്നിവിടങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് മാര്‍ച്ച് 18ന് വൈകീട്ട് മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.  
 

date