Post Category
അദാലത്തുകൾ നിർത്തിവച്ചു
കൊച്ചി: കോവിഡ് 19 ജാഗ്രതാ നിർദേശമുള്ളതിനാൽ കണയന്നൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി നടത്തി വരുന്ന ലോക് അദാലത്തുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുന്നതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു.
date
- Log in to post comments