Skip to main content

വീടുകളിലെത്തിയുള്ള പിരിവുകള്‍ക്ക് നിയന്ത്രണം

കൊറോണ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി മൈക്രോ ഫിനാന്‍സുകള്‍, എല്‍.ഐ.സി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏജന്റുമാര്‍  വീടുകളിലെത്തിയുള്ള പിരിവുകള്‍ ഈ മാസം  25 വരെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

date