Skip to main content

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 16 ന് പുനരാരംഭിക്കും

നോർക്ക റൂട്ട്സിന്റെ  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്  മേഖലാ ഓഫീസുകളിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും മറ്റ് സേവനങ്ങളും 16 മുതൽ പുനരാരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്.1042/2020

date