Skip to main content

വിദേശത്ത് നിന്നും എത്തിയ വിവരം അറിയിക്കണം

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ വിദേശത്ത് നിന്നും വന്നവർ ഹെൽത്ത് ഇൻസ്പെക്ടറെ ഫോണിൽ നിർബന്ധമായി വിളിക്കുക. ആരോഗ്യകേന്ദ്രത്തിൽ നേരിട്ട് വരാൻ പാടുള്ളതല്ല. വിളിക്കേണ്ട ഫോൺനമ്പറുകൾ 9656830972, 9846750800.

date