Post Category
ലീഗൽ മെട്രോളജി പുനപരിശോധന ക്യാമ്പുകൾ നിർത്തി വെച്ചു
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ എല്ലാ ലീഗൽ മെട്രോളജി ഓഫീസുകളിലും നടത്താനിരുന്ന പരിപാടികൾ മാറ്റി വെച്ചു. അളവ്തൂക്ക ഉപകരണങ്ങളുടെയും ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെയും പുനപരിശോധന ക്യാമ്പുകൾ മാർച്ച് 31 വരെ നിർത്തി വെച്ചതായി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലീഗൽ മെട്രോളജി ഓഫീസുമായി 0487 2363612, 2363615 ഈ നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments