Post Category
പക്ഷിപ്പനി: മന്ത്രി അഡ്വ. കെ. രാജു ഇന്ന് ജില്ലയില്‍ കലക്റ്ററേറ്റില്‍ അവലോകനയോഗം ചേരും
ജില്ലയിലെ പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വനം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഇന്ന് (മാര്‍ച്ച് 16) ജില്ലയിലെത്തും. ഉച്ചക്ക് 1.30ന് മലപ്പുറം ഗവ.ഗസ്റ്റ് ഹൗസില്‍ എത്തുന്ന മന്ത്രി വൈകിട്ടു മൂന്നിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി
കലക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും. 3.30ന് മന്ത്രി മാധ്യമങ്ങളെ കാണും.
date
- Log in to post comments