Post Category
ലോകത്തിനാകെ മാതൃക: കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ
കോവിഡ് 19 വൈറസ് നിയന്ത്രണത്തില്‍ ലോകത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനമാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും നടത്തിവരുന്നതെന്നും തദ്ദേശ സ്ഥാപനങ്ങള്‍ വിദേശത്തുനിന്ന് ജില്ലയിലെത്തുന്ന ആളുകളുടെ നിരീക്ഷണ കാര്യത്തില്‍ ഗൗരവപൂര്‍ണമായ ജാഗ്രത പാലിക്കണമെന്നും ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കൃത്യമായി അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ജനപ്രതിനിധികളാണെന്നും എം.എല്‍.എ പറഞ്ഞു.
date
- Log in to post comments