Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഉദുമ ഗ്രാമപഞ്ചായത്തിലെ   ആറാട്ട്കടവ്  വാര്‍ഡിലുളള   രണ്ട് മരങ്ങള്‍   മുറിച്ചു മാറ്റി കൊണ്ടുപോകുന്നതിന്    ക്വട്ടേഷന്‍  ക്ഷണിച്ചു. മാര്‍ച്ച് 19 ന് വൈകീട്ട് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും  ലഭിക്കും.

 

  ഉദുമ ഗ്രാമപഞ്ചായത്തില്‍  2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി  നടപ്പിലാക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് വല  നല്‍കുന്നതിന് ക്വട്ടേഷന്‍  ക്ഷണിച്ചു. മാര്‍ച്ച് 19 ന് വൈകീട്ട് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും  ലഭിക്കും. 

date