Post Category
കൂടിക്കാഴ്ച മാറ്റി
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ മാര്‍ച്ച് 18 ന് നടത്താനിരുന്ന ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് തസ്തികയിലേക്കുളള കൂടിക്കാഴ്ച മാറ്റിവെച്ചു. പുതുക്കിയതീയ്യതി പിന്നീട് അറിയിക്കും.
date
- Log in to post comments