Skip to main content

ടെണ്ടർ ക്ഷണിച്ചു

അഴിക്കോട് മേഖല ചെമ്മീൻ വിത്തുല്പാദന കേന്ദ്രത്തിൽ ജലശുദ്ധീകരണ ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. റാപ്പിഡ് സാൻഡ് ഫിൽറ്റർ, യു വി സിസ്റ്റം, ഓസോൺ പ്യൂരിഫയർ എന്നിവ വാങ്ങുന്നതിനാണ് ടെണ്ടർ ക്ഷണിച്ചത്. അവസാന തീയതി ഈ മാസം 18 രാവിലെ 11 മണിവരെ. കൂടുതൽ വിവരങ്ങൾക്ക് 0480-2819698.
 

date