Skip to main content

ഗവ. പ്രസ് സൂപ്രണ്ടായി നിയമിച്ചു

തിരുവനന്തപുരം ഗവ. സെൻട്രൽ പ്രസിൽ (കോൺഫിഡൻഷ്യൽ) ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്ന വി.എസ്. പ്രദീപിനെ ഗവ. പ്രസുകളുടെ സൂപ്രണ്ടായി സ്ഥാനക്കയറ്റം നൽകി നിയമിച്ച് ഉത്തരവായി.
പി.എൻ.എക്സ്.1073/2020

date