Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഉദുമ ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയായ ക്ലബ്ബുകള്‍ക്ക് കിറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, കബഡി കളികള്‍ക്കുളള സ്‌പോര്‍ട്്‌സ് കിറ്റുകളാണ് ആവശ്യം. ഫോണ്‍ 9400463708
date
- Log in to post comments