Post Category
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് ഏപ്രില്‍ 23ന്
മാര്‍ച്ച് 19ന് ഇടുക്കി കലക്ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് ഏപ്രില്‍ 23 രാവിലെ 11ന് നടക്കും.
date
- Log in to post comments