Post Category
സ്പാർക്ക് പി.എം.യുവിലെ സന്ദർശനം നിർത്തിവച്ചു
കോവിഡ് 19 മുൻകരുതലുകളുടെ ഭാഗമായി വിവിധ ആവശ്യങ്ങൾക്കായുള്ള സ്പാർക്ക് പി.എം.യുവിലേക്കുള്ള സന്ദർശനം 31 വരെ നിർത്തിവച്ചു. സ്പാർക്ക് സംശയനിവാരണത്തിനായി മെയിൽ, ചാറ്റ്, ഫോൺ മാർഗങ്ങൾ എല്ലാ ഡി.ഡി.ഒമാരും പ്രയോജനപ്പെടുത്തണം.
പി.എൻ.എക്സ്.1079/2020
date
- Log in to post comments