Skip to main content

ഇന്റർവ്യൂ മാറ്റി

സംസ്ഥാന വനഗവേഷണ സ്ഥാപനം റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് ഫെല്ലോ ഒഴിവുകളിൽ 19ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി.  പുതിയ തിയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.1080/2020

date