Post Category
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന്
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന്
കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ പൊതുജന ബോധവത്ക്കരണത്തിനായി സ്ഥാപിച്ച സൈൻ ബോർഡിൻ്റെയും ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിൻ്റെയും ഉദ്ഘാടനം ഇന്ന് ( മാർച്ച് 18 ) രാവിലെ 9.30 ന് പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപതിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. അബ്ദുൾ മുത്തലിബ് നിർവ്വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീനാ റാണി മുഖ്യാതിഥിയാകും. ആശുപത്രി സൂപ്രണ്ട് ഡോ. ലത. എ. ജി അദ്ധ്യക്ഷത വഹിക്കും.
date
- Log in to post comments