Post Category
കോവിഡ് ക്വാറന്‍റീന്‍ - മുറികള്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്
കോവിഡ് ക്വാറന്‍റീന്‍ - മുറികള്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്
കാക്കനാട്: കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ക്വാറന്‍റീനിലാകുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലസൗകര്യം ഏര്‍പ്പെടുത്താന്‍ പൊലീസിന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകള്‍,ഹോട്ടലുകള്‍, മറ്റ് ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികളിലെ ഒഴിവുള്ള മുറികള്‍ എന്നിവയാണ് ദുരന്ത നിവാരണ നിയമപ്രകാരം ആവശ്യാനുസരണം ഏറ്റെടുക്കുക. സിറ്റി പൊലീസ് കമ്മീഷണര്‍, റൂറല്‍ എസ്.പി, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല
date
- Log in to post comments