Post Category
ലഘു ദര്‍ഘാസ് ക്ഷണിച്ചു
ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ പൊതുമരാമത്ത് പ്രവൃത്തികള്‍ (34 എണ്ണം) ചെയ്യുന്നതിന് ലഘുദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരങ്ങള്‍ tthp://tender.lsgkerala.gov.in/pages/displayTender.php, www.etenders.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ജില്ല പഞ്ചായത്ത് കാര്യാലയം, എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയം എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഫോണ്‍: 0477-2263746.
date
- Log in to post comments