Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ ഇല്ലാത്ത മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും അടുത്ത ഒരു വര്‍ഷത്തേയ്ക്ക് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 30ന് രാവിലെ 11 മണി വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. അന്നേദിവസം രണ്ടിന്് ടെന്‍ഡര്‍ തുറക്കും. കൂടതല്‍ വിവരത്തിന് ഹരിപ്പാട് താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍: 0479- 2412765
date
- Log in to post comments