Skip to main content

ലേലം

ആലപ്പുഴ: കോടതി പിഴ ഈടാക്കുന്നതിനായി കുട്ടനാട് താലൂക്കിലെ നെടുമുടി വില്ലേജില്‍ ബ്ലോക്ക് 28 റീസര്‍വ്വേ 157/10ല്‍ പെട്ട 1.87 ആര്‍സ് പുരയിടം  നെടുമുടി വില്ലേജാഫീസില്‍ വെച്ച് ഏപ്രില്‍ 20ന് രാവിലെ 11മണിക്ക് ലേലം ചെയ്യുമെന്ന് കുട്ടനാട് തഹസില്‍ദാര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0477 270222

date