Post Category
ബോധവത്ക്കരണം നടത്തി
എരുമപ്പെട്ടി പഞ്ചായത്തിൽ കോവിഡ് 19 തടയുന്നതുമായി ബന്ധപ്പെട്ട് വാർഡ് തല ബോധവൽക്കരണം നടത്തി. വാർഡ് തലത്തിൽ ബോധവത്കരണം നടത്തിയതിൽ വാർഡ് മെമ്പർമാരും ആശാവർക്കർമാരും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ സുധി കോവിഡ് 19 തടയുന്നതിനെക്കുറിച്ചും മുൻകരുതലുകൾ നടപടികളെക്കുറിച്ചും സംസാരിച്ചു.
date
- Log in to post comments