Skip to main content

സെമിനാർ മാറ്റി

കോവിഡിന്റെ പശ്ചാത്തലത്തിൽ നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസിന്റെയും കേരള സ്റ്റേറ്റ് ഫോർമർ എം.എൽ.എ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 20ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ 'ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും' എന്ന വിഷയത്തിൽ നടത്തുവാനിരുന്ന സെമിനാർ മാറ്റി.
പി.എൻ.എക്സ്.1095/2020

date