Post Category
കിക്മ എം.ബി.എ അഡ്മിഷന്‍ മാറ്റിവച്ചു
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2020-22 ബാച്ചിലേയ്ക്ക് മാര്‍ച്ച് 20-ന് നടത്താനിരുന്ന എംബിഎ ഇന്റര്‍വ്യു മാറ്റിവച്ചാതയി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എംബിഎ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 13 വരെ നീട്ടിയതായും കിക്മ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290/ 9447002106.
(പി.ആര്‍.പി. 268/2020)
date
- Log in to post comments