Skip to main content

പ്രീസ്‌കൂള്‍ കിറ്റുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

    വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് നെടുങ്കണ്ടം അഡീഷണല്‍ പ്രോജക്ടിലെ 89 അങ്കണവാടികള്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുതിന് തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിും മുദ്രവച്ച കവറില്‍ മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 20 പകല്‍ രണ്ട് മണി.  അ േദിവസം മൂ് മണിക്ക് ടെണ്ടര്‍ തുറക്കും.   കൂടുതല്‍ വിവരങ്ങള്‍ക്ക് രാജകുമാരിയില്‍ പ്രവര്‍ത്തിക്കു ഓഫീസുമായോ 8281999176 എ ഫോ നമ്പരിലോ ബന്ധപ്പെടാം.

date