Post Category
മരുന്ന് വിതരണ ദര്‍ഘാസ്
പാമ്പാടി താലൂക്ക് ആശുപത്രിയില്‍ കാസ്പ്, ആര്‍.ബി.എസ്.കെ, എ.കെ, ജെ.എസ്.എസ്.കെ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിനുളള മരുന്നുകള്‍ നിശ്ചിത ശതമാനത്തില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 30 രാവിലെ 11നകം ആശുപത്രി സൂപ്രണ്ടിന് നല്‍കണം. ഫോണ്‍- 0481-2507866.
date
- Log in to post comments