Skip to main content

കൊറോണ കോട്ടയം ജില്ല -വിവരങ്ങള്‍ പട്ടികയില്‍ ഇന്നലെ എന്ന് സൂചിപ്പിച്ചിരിക്കുന്ന ദിവസം 18.03.2020 ബുധൻ

-
1.ജില്ലയില്‍ ഇന്നലെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0

2.ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്നലെ ഒഴിവാക്കപ്പെട്ടവര്‍
(ഉംറ കഴിഞ്ഞു വന്ന ഈരാറ്റുപേട്ട സ്വദേശി) -1

3.ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 7
(ആറുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും)

4.ഇന്നലെ ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ -37

5. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ -1415

6.ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ -106

7. പോസിറ്റീവ് - 2

8.നെഗറ്റീവ് - 83

9.ഫലം വരാനുള്ളവ - 18

10.നിരാകരിച്ചവ - 3

11.ഇന്നലെ ഫലം വന്ന സാമ്പിളുകള്‍ - 14
(ഇവയില്‍ എല്ലാം നെഗറ്റീവ്)

12.ഇന്നലെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ -8

13.രോഗം സ്ഥീരികരിച്ചവരുടെസഞ്ചാരപഥം പ്രസിദ്ധീകരിച്ചതിനുശേഷം റിപ്പോര്‍ട്ട് ചെയ്തവര്‍ -53

14.സഞ്ചാര പഥവുമായി ബന്ധപ്പെട്ട് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തവര്‍ - 0

15.രോഗം സ്ഥിരീകരിച്ചവരുടെ  പ്രൈമറി കോണ്‍ടാക്ടുകള്‍(ഇന്നലെ കണ്ടെത്തിയത്) -0

16.പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ)  - 129

17.സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്നലെ  കണ്ടെത്തിയത്) -0
18.സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ആകെ) -460

19.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്നലെ പരിശോധനയ്ക്ക്  വിധേയരായ യാത്രക്കാര്‍ -2878

20.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ - 0

21.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ -6048

22.കണ്‍ട്രോള്‍   റൂമില്‍ ഇന്നലെ വിളിച്ചവര്‍ - 50

23.കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 1003

24.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്നലെ ബന്ധപ്പെട്ടവര്‍ -26

25.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍
ബന്ധപ്പെട്ടവര്‍ ആകെ - 69

date