Skip to main content

കൂടിക്കാഴ്ച മാറ്റി

മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ മാര്‍ച്ച് 23, 24, 25 തീയതികളില്‍ നടത്താനിരുന്ന പി.റ്റി.സി.എം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0483: 2734888.
 

date