Skip to main content

മത്സ്യബന്ധന വകുപ്പ് ജില്ലാ ഓഫീസ് പൈനാവില്‍ പ്രവര്‍ത്തനമാരംഭിച്ചു

മത്സ്യബന്ധന വകുപ്പ് ജില്ലാ ഓഫീസ് കുമളിയില്‍ നിന്ന് മാറ്റി ഇടുക്കി പൈനാവില്‍ പഴയ കേന്ദ്രീയ വിദ്യാലയ കെട്ടിടത്തില്‍  പ്രവര്‍ത്തനം ആരംഭിച്ചു. മത്സ്യബന്ധന വകുപ്പ് ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് മാറ്റുമെന്ന് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. ജില്ലയിലെ ജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് ഓഫീസ് മാറ്റിയത്. നീണ്ടനാളത്തെ ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

date