Skip to main content

ഈട്ടിത്തടി ലേലം ചെയ്യും

തൊടുപുഴ താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചുവരുന്ന 18 ഈട്ടിത്തടി കഷണങ്ങള്‍ മാര്‍ച്ച് 25 രാവിലെ 11ന് തൊടുപുഴ താലൂക്ക് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും.
 

date