Post Category
കൊവിഡ് - 19 : ഹെല്‍പ്പ് ഡെസ്‌ക് കോര്‍ണര്‍ ആരംഭിച്ചു
ബ്രേക്ക് ദി ചെയിന്‍ന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്‍വശത് ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക് കോര്‍ണര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉല്‍ഘടനം ചെയ്തു. സെക്രട്ടറി കെ.സി സുബ്രഹ്മണ്യന്‍, പി.ഡബ്ല്യൂ.ഡി ചെയര്‍മാന്‍ പി.കെ. സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം യു രാജഗോപാല്‍, ഫിനാന്‍സ് ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു
date
- Log in to post comments