Skip to main content

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിംഗ് മാറ്റി

  തിരുവനന്തപുരം സർക്കാർ ഗസ്റ്റ് ഹൗസിൽ 24 ന് നടത്താനിരുന്ന സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിംഗ് മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.1124/2020

date