Skip to main content

അപ്രന്റിസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു

 

അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് 2020 മാറ്റിവച്ചു. നിലവില്‍ പോര്‍ട്ടലില്‍ നിന്നും ലഭിച്ച ഹാള്‍ടിക്കറ്റ് റദ്ദാക്കി. പുതിയ ഹാള്‍ടിക്കറ്റും ടൈംടേബിളും ഉടന്‍ പോര്‍ട്ടലില്‍ ലഭ്യമാകുമെന്ന് ചെന്നീ ര്‍ക്കര ഗവണ്‍മെന്റ് ഐടിഐ പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

date