Skip to main content

വടശേരിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ്

 

പാര്‍പ്പിടം, കുടിവെള്ളം, കൃഷി, ആരോഗ്യം, തെരുവ് വിളക്ക് എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയും വനിതകള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതികള്‍ക്ക് തുക വകയിരുത്തിക്കൊണ്ടുമുള്ള 19.17 കോടി രൂപ വരവും 18.36 കോടി രൂപ ചെലവും 80.93 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2020-21 വാര്‍ഷിക ബജറ്റ് വടശേരിക്കര ഗ്രാമപഞ്ചായത്ത് പാസാക്കി.

date