Skip to main content

കോവിഡ് 19 : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശക നിയന്ത്രണം

കോവിഡ് 19 രോഗപ്രതിരോധത്തോടനുബന്ധിച്ച് മാർച്ച് 20 മുതൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര ഘട്ടങ്ങളിൽ മാത്രം എമർജൻസി പാസ്സ് അനുവദിക്കും. ഗവ. മെഡിക്കൽ കോളേജിലെ രോഗി സന്ദർശനം പരമാവധി ഒഴിവാക്കണമെന്നും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

date