Post Category
വയർമാൻ അപ്രന്റീസ് രജിസ്ട്രേഷൻ കാലാവധി നീട്ടിവെച്ചു
കോവിഡ് 19 രോഗപ്രതിരോധത്തോടനുബന്ധിച്ച് വയർമാൻ അപ്പ്രെന്റിസ് രജിസ്ട്രേഷൻ കാലാവധി മാർച്ച് 15 വരെ നീട്ടിവെച്ചു. അപേക്ഷകർക്ക് ഇ-മെയിൽ മുഖാന്തിരം അപേക്ഷ സമർപ്പിക്കുകയും ഓൺലൈനായി ഫീസ് അടയ്ക്കുകയും ചെയ്യാം എന്നും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു.
date
- Log in to post comments