Post Category
പാര്‍ട്ട് ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ മാറ്റി
മാര്‍ച്ച് 25, 26, 27 തീയതികളിലായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്താന്‍ നിശ്ചയിച്ചിരുന്ന പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മാറ്റിവച്ചു.
date
- Log in to post comments