Skip to main content

എം.എസ്.എം.ഇ മാര്‍ട്ടില്‍ രജിസ്‌ട്രേഷന്‍

നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ചിട്ടുളള എം.എസ്.എം.ഇ മാര്‍ട്ടില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. മാര്‍ച്ച് 31നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ തുകയില്‍ ഡിസ്‌കൗണ്ട് ലഭിക്കും.  http:/msmemart.com/membership    എന്ന ലിങ്ക് മുഖേനയോ എന്‍.   എസ്.ഐ.സി ഓഫീസ് വഴിയോ രജിസ്‌ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 01126382032, 26926275

date