Skip to main content

കർഷക കടാശ്വാസ കമ്മിഷൻ സിറ്റിംഗ് മാറ്റി

സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ 30ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടത്താനിരുന്ന സിറ്റിംഗ് കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.  പുതിയ തിയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.1146/2020
 

date