Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പിലാക്കുന്ന മാനസികാരോഗ്യ യൂണിറ്റിലേക്ക് താല്‍ക്കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.  യോഗ്യത: ബി എ എം എസ്, എം ഡി. (മനോവിജ്ഞാന്‍ ഏവം മാനസരോഗ ചികിത്സ).  താല്‍പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ ഭാരതീയ ചികിത്സാ വകുപ്പ് കണ്ണൂര്‍ മെഡിക്കല്‍ ഓഫീസില്‍ 14 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700911.
പി.എന്‍.സി/386/2018
 

date