Skip to main content

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിന് കടപ്പുറം വില്ലേജ് സർവെ 122/1 ൽ 0.0303 ഹെക്ടർ ആർ ഭൂമിയും ആയതിലെ കുഴിക്കൂറ് ചമങ്ങളിലെ ഓഹരി അവകാശം ഏപ്രിൽ 20 രാവിലെ 11 ന് കടപ്പുറം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0487 2507350.
 

date