Skip to main content

ടെണ്ടർ

ചേർപ്പ് ഐസിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന 97 അങ്കണവാടികൾക്ക് പ്രീസ്‌കൂൾ കളിയുപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫോൺ: 9847372734.

date